- Admin
- Nov 14, 2026
- NEWS2
വനിതാ തെറാപ്പിസ്റ്റുകളെ ആവശ്യമുണ്ട്.
STAFF REQUIRED – FEMALE THERAPIST
SHA’S CARE HEALTH LAND
Naturopathic Clinic, Pavaratty
ഞങ്ങളുടെ നേച്ചറോപതി ക്ലിനിക്കിലേക്ക് വനിതാ തെറാപ്പിസ്റ്റുകളെ ആവശ്യമുണ്ട്.
യോഗ്യതകൾ:
* പഞ്ചകർമ കോഴ്സ് പാസായവർ
* ആയുർവേദ നഴ്സിംഗ് കോഴ്സ് പാസായവർ
സ്ഥലം: പാവറട്ടി, തൃശ്ശൂർ
താൽപര്യമുള്ള യോഗ്യതയുള്ള വനിതകൾ ബന്ധപ്പെടുക.
📞 Contact:
9567200600
7034697832
SHA’S CARE HEALTH LAND

Share on